Assalamu Alykum
പ്രിയപ്പെട്ട മോന്താല്‍ ഒളവിലം മഹല്‍ നിവാസികളോട്
ഈ ബ്ലോഗ് ഇന്റെ പുരോഗതിക്കു വേണ്ടി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു.നമ്മുടെ നാടിലെ പൊതു വാര്‍ത്തകള്‍ ഇ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതാണ് ( മരണ വാര്‍ത്ത , മത പരിപാടികള്‍ , ഉറൂസ് ....etc )
നിങ്ങളുടെ എല്ലാ നിര്‍ദേശങ്ങളും mahalkootaayma@gmail.com എന്ന ഇ മെയില്‍ ലേക്ക് അയക്കാന്‍ താല്പര്യപ്പെടുന്നു .
നിങ്ങളുടെ ദുആയില്‍ ഇ വിനീതനെയും ഉള്‍പ്പെടുത്തുക എന്നാ വസിയ്യത്തോടെ
Best Regards ,
SHAHID ABOOBACKER