ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം , വടക്കേ കേരളത്തിലെ കണ്ണൂര്‍ ജില്ലയും കോഴിക്കോട് ജില്ലയും വേര്‍തിരിക്കുന്ന മയ്യഴിപ്പുഴയുടെ തീരത്ത് നിലനില്‍ക്കുന്നതാന് ഞാന്‍ വിശേഷിപ്പിക്കുന്ന എന്‍റെ ഇ കൊച്ചു മഹല്‍ മോന്താല്‍ ഒളവിലം മഹല്‍ ( കണ്ണൂര്‍ ജില്ല ,673313 )
വലിയുള്ളഹി അബ്ദു റഹ്മാന്‍ ശേഇഖ് (റ) പാദ സ്പര്‍ശത്താല്‍ അനുഗ്രഹീതമായ മഹല്‍ , ഏകദേശം 3km ചുറ്റളവില്‍ ഒതുങ്ങുന്നടാണ് എന്‍റെ മഹല്‍ , 3 പള്ളികളും 2 യതീംഖാനകളും 2 മദ്രസകളും അടങ്ങുതാണ്.
ജീവിതമാകുന്ന നൂലിന്റെ രണ്ടറ്റങ്ങളും കൂട്ടി യോജിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന വെപ്രാളത്തില്‍ സ്വന്തം മഹാല്ലിനെ ഒരു ഒരു പുസ്തക രൂപത്തില്‍ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
കഴിഞ്ഞ കാലത്തിലെ ചരിത്ര പുസ്തകം കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. മഹല്ലില്‍ വളര്‍ന്നു വരുന്ന തലമുറയെ സ്വന്തം മഹാല്ലിനെ കുറിച്ചും മഹല്ലിന്റെ അനിവാര്യത്തെ കുറിച്ച് കൂടുതല്‍ ബോധാവാനമാരക്കെണ്ടാതുണ്ട്.
നമ്മുടെ നാട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്‍റെ പൊരുത്തത്തിലായി ജീവിക്കാന്‍ അല്ലാഹു തൌഫീക്ക് നല്‍കട്ടെ . ആമീന്‍

Please Send Your Feedback to mahalkootaayma@gmail.com
By : Monthal Olavilam Kootaayma UAE Committe