اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَسُولَ الله
പുണ്യ റബീ ഇന്റെ പവിത്ര യാമങ്ങളില്‍ ഹബീബിന്റെ തിരു ഹള്രത്തിലേക്ക് 10 കോടി സ്വലാത്ത് മലബാര്‍ കുടുംബം സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്കും പങ്കാളിയാകാം , കൂട്ടുകാരെയും കുടുംബത്തെയും പങ്കാളിയാക്കം.. നിങ്ങളുടെ സ്വലാത്തുകളുടെ എണ്ണം swalath@sunnionlineclass.com എന്ന മെയില്‍ ഐഡി യിലേക്ക് അറീയിക്കുക.
